1. ബംഗ്ലദേശ് പ്രീമിയൽ ലീഗിനിടെ സ്മിത്തിനു പരുക്ക്: മടങ്ങിവരവ് വൈകും  മലയാള മനോരമ
  2. ഓസ്ട്രേലിയക്ക് തിരിച്ചടി; സ്റ്റീവ് സ്മിത്തിന്റെ തിരിച്ചുവരവ് വൈകും  Asianet News
  3. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

സിഡ്നി∙ പന്തു ചുരണ്ടൽ വിവാദത്തിൽ പണി തെറിച്ച ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ മടങ്ങിവരവ് വൈകും. വിലക്കിനെത്തുടർന്ന് രാജ്യാന്തര മൽസരങ്ങളിൽനിന്നു. Steve Smith. ball-tampering scandal. Australian Cricket. സ്റ്റീവ് സ്മിത്ത്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. Manorama News. Cricket News. Malayalam Cricket News. Sports Magazine. Manorama Online

പന്തു ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വൈകും. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കോമില്ല വിക്ടോറിയന്‍സിനായി കളിക്കുന്ന സ്മിത്തിന്റെ കൈമുട്ടിന് പരിക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സക്കായി അദ്ദേഹം ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു.

സിഡ്നി ഏകദിനത്തില്‍ എംഎസ് ധോണിയുടെ മെല്ലെപ്പോക്കിനെ ന്യായീകരിച്ച് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ധോണി ബാറ്റ് വീശിയതെന്ന് മത്സരശേഷം രോഹിത് പറഞ്ഞു. ധോണിയുടെ കരിയറിലെ സ്ട്രൈക്ക് റേറ്റ് നോക്കിയാല്‍ 90ന് അടുത്താണ്.

ധോണിയെ കാണാൻ 87 വയസുകാരിയായ മുത്തശ്ശി ആരാധിക എത്തി. സിഡ്നിയിൽ ശനിയാഴ്ച ആരംഭിക്കുന്ന ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കു മുമ്പുള്ള പരിശീലന സെഷനിടെയാണ് ധോണിയെ തേടി അദ്ദേഹത്തിന്റെ ആരാധികയെത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ധോണിയുടെ പരിശീലനം കാണാനാണ് 87-കാരിയായ എഡിത് നോർമൻ. MS Dhoni.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 34 റണ്‍സ് തോല്‍വി വഴങ്ങിയപ്പോള്‍ നിര്‍ണായകമായത് ധോണിയുടെ ഇഴഞ്ഞു നീങ്ങിയ ഇന്നിംഗ്സാണെന്ന വിമര്‍ശനങ്ങള്‍ക്കിടെ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് ഇന്ത്യന്‍ ബാറ്റിംഗിനെക്കുറിച്ച് കോലി പരാമര്‍ശിച്ചത്.