1. പാണ്ഡ്യക്കും രാഹുലിനും പകരം ശുഭ്മാന്‍ ഗില്ലും വിജയ് ശങ്കറും ഇന്ത്യന്‍ ടീമില്‍  മാതൃഭൂമി
  2. ശുഭ്മാന്‍ ഗില്ലും വിജയ് ശങ്കറും ഇന്ത്യന്‍ ടീമില്‍  Asianet News
  3. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

Vijay Shankar, Shubman Gill named replacements for Hardik Pandya, KL Rahul, പാണ്ഡ്യക്കും രാഹുലിനും പകരം ശുഭ്മാന്‍ ഗില്ലും വിജയ് ശങ്കറും ഇന്ത്യന്‍ ടീമില്‍, Cricket | Sports | Mathrubhumi

ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലൈഡില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ തന്നെ വിജയ് ശങ്കര്‍ ടീമിന്റെ ഭാഗമാവും. പിന്നീട് ന്യൂസിലന്‍ഡിലും താരം ടീമിനൊപ്പമുണ്ടാവും. എന്നാല്‍ ശുഭ്മാന്‍ ഗില്ലിന് ന്യൂസിലന്‍ഡ് പര്യടനത്തില്‍ മാത്രമാണ് അവസരം ലഭിക്കുക.

ധോണിയെ കാണാൻ 87 വയസുകാരിയായ മുത്തശ്ശി ആരാധിക എത്തി. സിഡ്നിയിൽ ശനിയാഴ്ച ആരംഭിക്കുന്ന ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കു മുമ്പുള്ള പരിശീലന സെഷനിടെയാണ് ധോണിയെ തേടി അദ്ദേഹത്തിന്റെ ആരാധികയെത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ധോണിയുടെ പരിശീലനം കാണാനാണ് 87-കാരിയായ എഡിത് നോർമൻ. MS Dhoni.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 34 റണ്‍സ് തോല്‍വി വഴങ്ങിയപ്പോള്‍ നിര്‍ണായകമായത് ധോണിയുടെ ഇഴഞ്ഞു നീങ്ങിയ ഇന്നിംഗ്സാണെന്ന വിമര്‍ശനങ്ങള്‍ക്കിടെ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് ഇന്ത്യന്‍ ബാറ്റിംഗിനെക്കുറിച്ച് കോലി പരാമര്‍ശിച്ചത്.

ധോണി ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമാണെന്നാണ് രോഹിത് ശര്‍മ അഭിപ്രായപ്പെടുന്നത്. ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും ധോണിയുടെ സാന്നിധ്യം നല്‍കുന്ന ഊര്‍ജം തന്നെ വലുതാണ്. ടീമിന്റെ വെളിച്ചവും വഴിക്കാട്ടിയുമെല്ലാം അദ്ദേഹം തന്നെ.