1. തേനഭിഷേകം നടത്തിയിരുന്നത് അരയ സമുദായം; ആചാരലംഘനം ഉണ്ടായി: ദേവസ്വം ബോർഡ്  മലയാള മനോരമ
  2. ശബരിമല ആചാരസംരക്ഷണത്തിനായി തെരുവിൽ ഇറങ്ങിയത് സംഘപരിവാറുകാരല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്  കേരള കൌമുദി
  3. നിലയ്ക്കൽ മുതൽ പമ്പ വരെ ഭക്തർക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോർഡ്  Asianet News
  4. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

ശബരിമല∙ ശബരിമലയിൽ ഒട്ടേറെ ആചാര ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. അരയ സമുദായമാണു തേനഭിഷേകം നടത്തിയിരുന്നത്. Sabarimala Women Entry. A Padmakumar. Devaswom Board. Latest News. Malayalam News. Malayala Manorama. Manorama Online

തിരുവനന്തപുരം: ശബരിമലയിലെ ആചാരസംരക്ഷത്തിനായി തെരുവിൽ ഇറങ്ങിയത് സംഘപരിവാറുകാരാണെന്ന തെറ്റായ ധാരണയൊന്നും തനിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു.

തിരുപ്പതി മോഡൽ ബസ് സർവീസ് തുടങ്ങാനാണ് ആലോചന.അടുത്ത വിഷു ഉത്സവത്തിന് ആദ്യഘട്ടമെന്ന നിലയിൽ അൻപത് ബസുകൾ ഓടിക്കാനാണ് പദ്ധതി. ശബരിമലയിൽ നടവരവ് കുറഞ്ഞതിൽ ആശങ്കയില്ല. നടവരവ് കൊണ്ട് മാത്രമല്ല, സർക്കാർ നൽകുന്ന പൊതുപണം കൂടി ഉപയോഗിച്ചാണ് ശബരിമലയുടെ വികസനം നടക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസി‍ഡന്‍റ്

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ കെ സിക്രിയെ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയേറ്റ് ആര്‍ബിട്രല്‍ ട്രിബ്യൂണിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നാമ നിര്‍ദേശം ചെയ്തു. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌. കഴിഞ്ഞ മാസമാണ് ഇതുമായി ബന്ധപ്പെട്ട നാമനിര്‍ദേശം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. | National | Deshabhimani | Sunday Jan 13, 2019

ജസ‌്റ്റിസ‌് എ കെ സിക്രിയെ കോമൺവെൽത്ത‌് സെക്രട്ടറിയറ്റ‌് ആർബിട്രി ട്രൈബ്യൂണലിലേക്ക‌് സർക്കാർ ശുപാർശ ചെയ‌്തുവെന്ന വാർത്ത തെറ്റാണെന്ന അവകാശവാദവുമായി സുപ്രീംകോടതി മുൻ ജഡ‌്ജി മാർക്കണ്ഡേയ കട‌്ജു രംഗത്തെത്തി. വാർത്ത വന്ന ഉടൻ താൻ ജസ‌്റ്റിസ‌് സിക്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. വാർത്തയിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്ന‌് അദ്ദേഹം തന്നോട‌് പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ വിശദീകരണം അടുത്തദിവസം തന്റെ ട്വിറ്റർ, ഫേസ‌്ബുക്ക‌് അക്കൗണ്ടിലൂടെ നൽകാമെന്നും കട‌്ജു ട്വീറ്റ‌് ചെയ‌്തു. | National | Deshabhimani | Sunday Jan 13, 2019