1. 'തലൈവർ'ക്കു മേലെ 'തല'; രജനി ആദ്യ ദിനം രണ്ടാമതാവുന്നത് 27 വർഷത്തിലാദ്യം  News18 Malayalam
  2. തലൈവരുടെ പേട്ടയോ, തലയുടെ വിശ്വാസമോ? ആദ്യ രണ്ട് ദിന കളക്ഷനിൽ മുന്നിലാര്?  മനോരമ ന്യൂസ്‌
  3. 'പേട്ട'യോ 'വിശ്വാസ'മോ കളക്ഷനില്‍ മുന്നില്‍? ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയത്  Asianet News
  4. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

Thala Ajith's Viswasam surpasses Rajinikath's Petta in Tamil Nadu box office. 27 വർഷങ്ങളുടെ ചരിത്രം ഭേദിച്ച് ആദ്യ ദിവസം രജനി ചിത്രം ബോക്സ് ഓഫീസിൽ രണ്ടാമതാണ്. തമിഴ് നാട് ബോക്സ് ഓഫീസ് കണക്ക് പ്രകാരമാണിത്.

സമീപകാലത്തെ ഏറ്റവും വാശിയേറിയ ബോക്സ്ഓഫീസ് പോരാട്ടത്തിനാണ് തമിഴ് സിനിമാലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. സ്റ്റൈല്‍ മന്നൻ രജനീകാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസവുമാണ് ഒരുമിച്ച് തിയറ്ററുകളിലെത്തിയത്. ഒരിടവേളക്ക് ശേഷം മാസ് രജനീകാന്തിനെ സ്ക്രീനിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ.. Petta. Viswasam. Rajnikanth. Ajitha.

തമിഴ്‌സിനിമകളുടെ ഏറ്റവും പ്രധാന സീസണാണ് പൊങ്കല്‍. ഗ്രാമ, നഗര ഭേദമന്യെ പ്രിയ താരങ്ങളുടെ സിനിമകള്‍ തീയേറ്ററുകളില്‍ പോയി കാണുക എന്നത് പൊങ്കല്‍ ആഘോഷത്തിന്റെ പ്രധാന ഭാഗമാണ്. സമീപവര്‍ഷങ്ങളിലെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് 'യുദ്ധ'ത്തിനാണ് കോളിവുഡ് സിനിമ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. രജനീകാന്തിന്റെ കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'പേട്ട'യും അജിത്തിന്റെ സിരുത്തൈ ശിവ ചിത്രം 'വിശ്വാസ'വും. വിന്റേജ് രജനീകാന്തിനെ ഏറെക്കാലത്തിന് ശേഷം സ്‌ക്രീനില്‍ എത്തിച്ചെന്ന് അഭിപ്രായമുയര്‍ന്ന പേട്ടയ്ക്കാണ് അജിത്ത് ചിത്രത്തേക്കാള്‍ മൗത്ത് പബ്ലിസിറ്റി കൂടുതല്‍. എന്നാല്‍ ബോക്‌സ്ഓഫീസിലും പേട്ട തന്നെയാണോ മുന്നില്‍? അതോ 'തല'യാണോ 'തലൈവരേ'ക്കാള്‍ വലിയ ക്രൗഡ് പുള്ളര്‍?

സിനിമയുടെ നീളക്കൂടുതൽ കാരണം നീക്കം ചെയ്ത രംഗം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്ന കാഴ്ച. മമ്മൂട്ടി– ഹരിഹരൻ– എം.ടി വാസുദേവൻനായർ എന്നി ഇതിഹാസങ്ങൾ പഴശിരാജയെന്ന ചിത്രത്തിലൂടെ ഒന്നിച്ചപ്പോൾ അതൊരു സമാനതകളില്ലാത്ത ചലച്ചിത്രാനുഭവമായി മാറുകയായിരുന്നു. വയനാടന്‍ കാടുകളില്‍ ഗറില്ലാ യുദ്ധമുറകളോടെ. Kerala Varma Pazhassi Raja. Movie. Mammootty.

വിജയങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും അടുത്തിടെ തെന്നിന്ത്യൻ സിനിമാലോകത്തെ അമ്പരപ്പിക്കുകയാണ് സായി പല്ലവി. മാരി–2 വിൽ ധനുഷിനൊപ്പം അമ്പരപ്പിക്കുന്ന പ്രകടനമാണ് സായി നടത്തിയത്. ചിത്രത്തിലെ ഇരുവരും ഒരുമിച്ചുള്ള നൃത്തരംഗങ്ങൾ ഇപ്പോഴും ട്രെൻഡിങ്ങാണ്. എന്നാൽ വേറിട്ട നിലപാട് കൊണ്ടാണ് താരം ഇപ്പോൾ വാർത്തകളിൽ. Sai Pallavi. Salary.