1. 'ഞങ്ങൾ പ്രതിഷേധങ്ങളെ ഭയക്കുന്നില്ല', ആർപ്പോ ആർത്തവം പരിപാടിക്ക് പിന്തുണയുമായി ബിന്ദുവും കനകദുർഗയും  കേരള കൌമുദി
  2. 'ആത്മാഭിമാനമുള്ള സ്ത്രീകൾ ഞങ്ങള്‍ക്കൊപ്പം'; പൊതുവേദിയിൽ ബിന്ദുവും കനകദുർഗയും  മനോരമ ന്യൂസ്‌
  3. ‘‘തെറ്റ്‌ ചെയ്‌തവരല്ല ഞങ്ങൾ’’‐ ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും ആർപ്പോ ആർത്തവം വേദിയിൽ  Deshabhimani
  4. ബിന്ദുവും കനകദുർഗയും ഒളിവിൽ നിന്ന് പുറത്ത്, കൊച്ചിയിലെ ആർപ്പോ ആർത്തവം വേദിയിലെത്തി  Oneindia Malayalam
  5. ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകയും ആര്‍പ്പോ ആര്‍ത്തവം വേദിയില്‍  മംഗളം
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

കൊച്ചി: ആർത്തവ അയിത്തത്തിനെതിരെ സംഘടിപ്പിച്ച 'ആർപ്പോ ആർത്തവം' പരിപാടിക്ക് പിന്തുണയുമായി ബിന്ദുവും കനകദുർഗയും വേദിയിലെത്തി.

സ്ത്രീസമത്വം മുദ്രാവാക്യമാക്കി കൊച്ചിയിൽ സംഘടിപ്പിച്ച 'ആർപ്പോ ആർത്തവം' പരിപാടിയിൽ പങ്കെടുത്ത് ശബരിമല ദർശനം നടത്തിയ ബിന്ദുവും കനകദുർഗ്ഗയും. ശബരിമലയിൽ ദർശനത്തിന് ശേഷം ഇരുവരും പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയാണിത്. കേരളത്തിലെ പുരോഗമന സമൂഹത്തിന്റെ സംരക്ഷണം ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ബിന്ദു. Bindu. Kanagadurga. Sabarimala. Arppo Arthavam.

ശബരിമലയില്‍ യുവതികൾക്ക്‌ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയ്ക്കുശേഷം ആദ്യമായി ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും കൊച്ചിയിലെ ‘ആര്‍പ്പോ ആര്‍ത്തവം’ വേദിയിൽ. തങ്ങള്‍ തെറ്റ് ചെയ്തവരല്ലെന്നും അതിനാൽത്തന്നെ പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും വേദിയിൽ സംസാരിക്കവേ അവർ വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിന് ശേഷം ആദ്യമായാണ് ബിന്ദുവും കനകദുർഗയും പൊതുപരിപാടിയിലെത്തുന്നത്‌. | Kerala | Deshabhimani | Sunday Jan 13, 2019

Bindu and Kanaka Durga attended Arppo Aarthavam event at Kochi

Bindu and Kanakadurga in public function after Sabarimala darshan