1. കോൺഗ്രസിലേക്കില്ല; ക്ഷണിച്ചവരുടെ സ്ഥാനം ആദ്യം സുരക്ഷിതമാക്കണം: പത്മകുമാര്‍  മനോരമ ന്യൂസ്‌
  2. എ.പത്മകുമാറിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കെ.മുരളീധരന്‍  മാതൃഭൂമി
  3. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കെ മുരളീധരന്‍  Asianet News
  4. എ. പത്മകുമാറിന് കോൺഗ്രസിലേക്ക് സ്വാഗതം: മുരളീധരൻ  മലയാള മനോരമ
  5. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

തന്റെ രാജി വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. പിടിച്ച കൊടി പുതച്ച് കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. കോണ്‍ഗ്രസിലേക്ക് തന്നെ ക്ഷണിച്ചവരുടെ സ്ഥാനം സുരക്ഷിതമാണോ എന്ന് പരിശോധിക്കണം. മുന്നണിയും പാര്‍ട്ടിയും മാറുന്നത് സ്വപ്നം കാണുന്നവരാണ്. A Padmakumar. CPM. BJP

K Muraleedharan Invites Padmakumar To UDF, എ.പത്മകുമാറിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കെ.മുരളീധരന്‍, News In Videos | News | Videos | Mathrubhumi

ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ മുരളീധരൻ എംഎൽഎ. സിപിഎമ്മിൽ തുടർന്നാൽ പത്മകുമാറിന് ഒരു രക്ഷയും ഉണ്ടാകില്ലെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു

തിരുവനന്തപുരം∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ കോൺഗ്രസിലേക്കു സ്വാഗതം െചയ്തു കെ. മുരളീധരൻ എംഎൽഎ. ഇപ്പോഴത്തെ നിലയിൽ സിപിഎമ്മിൽ തുടർന്നാൽ. K.Muralidharan. Kerala News. Malayalam News. Manorama Online

bjp-leader-three-sons-arrested-in-mp-for-killing-woman-in-drishyam-inspired-plot. ദൃശ്യം' മോഡല്‍ കൊലപാതകം; ബിജെപി നേതാവും മൂന്നു മക്കളും അറസ്റ്റില്‍