1. കർണാടകയിൽ 3 കോൺഗ്രസ് എംഎൽഎമാർ ബിജെപി വലയിൽ: ഡി.കെ. ശിവകുമാർ  മലയാള മനോരമ
  2. ‘ഒാപ്പറേഷൻ താമര’​ യാഥാർഥ്യം; കർണാടകയിൽ കുതിരക്കച്ചവടം നടക്കുന്നു-​ കോൺഗ്രസ്​  മാധ്യമം
  3. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

ബെംഗളൂരു∙ കർണാടകയിലെ മൂന്നു കോൺഗ്രസ് എംഎൽഎമാരെ ബിജെപി മുംബൈയിൽ പാർപ്പിച്ചിരിക്കുന്നുവെന്ന ആരോപണവുമായി മന്ത്രി ഡി.കെ. ശിവകുമാർ. കോൺഗ്രസ് - ദൾ സർക്കാരിനെ. DK Shivakumar. Karnataka assembly. JDS-Congress. BJP. Operation Lotus. Karnataka Coalition Government. India News. National News. Malayalam News. Manorama Online

ബംഗളൂരു: കർണാടകയിലെ മൂന്ന്​ കോൺഗ്രസ്​ എം.എൽ.എമാർ ബി.ജെ.പി നേതാക്കളോടൊപ്പം മുംബൈയിലെ ഹോട്ടലിൽ തമ്പടിച്ചിരിക്കുകയാണെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ ഡി.കെ ശിവകുമാർ. കർണാടകയിലെ സഖ്യസർക്കാറി​െന മറിച്ചിടാൻ ബി.ജെ.പി നടത്തുന്ന ‘ഒാപറേഷൻ താമര​’ യാഥാർഥ്യമാന്നെും അദ്ദേഹം സമർത്ഥിച്ചു.  സംസ്​ഥാനത്ത്​ കുതിരക്കച്ചവടം നടക്കുന്നു. ഞങ്ങളുടെ മൂന്ന്​ എം.എൽ.എമാർ മുംബൈയി​െല ഒരു ഹോട്ടലിൽ ബി.ജെ.പി എം.എൽ.എമാർക്കും നേതാക്കൾക്കുമൊപ്പമാണ്​. അവിടെ എന്താണ്​ സംഭവിക്കുക എന്നും അവർക്ക്​ എത്ര വാഗ്​ദാനം ചെയ്​തുവെന്നും ഞങ്ങൾക്കറിയാം - ശിവകുമാർ പറഞ്ഞു.  - India News | Madhyamam

50 തോളം ഇന്ത്യൻ സൈനികർ പാകിസ്താന്റെ ഹണിട്രാപ്പിൽ അകപ്പെട്ടതായി ദേശീയമാധ്യമത്തിന്റെ റിപ്പോർട്ട്. അനിക ചോപ്ര എന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് കെണിയൊരുക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ മിലിറ്ററി നഴ്‌സിങ് കോര്‍പ്‌സിന്റെ സൈനിക ക്യാപ്റ്റന്‍ ആണെന്നാണ് ഇവരുടെ അക്കൗണ്ടിൽ. Indian Army. Honey Trap. ISI. India Pakistan Relationship. Anika Chopra.

50 Soldiers 'Honey Trapped' by Pakistani Agent, one soldier arrested, ഹണിട്രാപ്പില്‍ കുടുങ്ങിയത് അമ്പതോളം സൈനികര്‍; നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയ ജവാന്‍ അറസ്റ്റില്‍, Latest news in India, Top breaking headlines on politics, current affairs, news live from other states on business, technology - Mathrubhumi, Latest India News in Malayalam | Breaking News| India Politics | Mathrubhumi, Latest India News in Malayalam | Breaking News| India Politics | Mathrubhumi

ന്യൂഡൽഹി∙ പാക്കിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐ ഒരുക്കിയ ‘പെൺകെണി’യിൽ കുരുങ്ങി ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി നൽകിയ സൈനികൻ അറസ്റ്റിൽ.. Indian Army. Jaisalmer. Honey Trap. Rajastan Police. രാജസ്ഥാൻ പൊലീസ്. ഇന്ത്യൻ സൈന്യം. പെൺകെണി. Latest News. Malayalam News. Malayala Manorama. Manorama Online