1. കശ്മീരിലെ സ്ഫോടനം: നൗഷേറയിൽ വീരമൃത്യു വരിച്ചത് മലയാളി മേജർ  മലയാള മനോരമ
  2. കാശ്മിരിൽ സ്ഫോടനത്തിൽ മേജർക്കും ജവാനും വീരമൃത്യു  കേരള കൌമുദി
  3. Janmabhumi Daily  ജന്മഭൂമി
  4. നിയന്ത്രണ രേഖയിൽ സ്ഫോടനം; ജമ്മുവിൽ രണ്ടു സൈനികർക്ക് വീരമൃത്യു  മലയാള മനോരമ
  5. കശ്മീരില്‍ കുഴിബോംബ് സ്‌ഫോടനം, രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു  മാതൃഭൂമി
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ നൗഷേറയിൽ നിയന്ത്രണരേഖയ്ക്കു സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മലയാളി മേജറും ഒപ്പമുണ്ടായിരുന്ന സൈനികനും വീരമൃത്യു വരിച്ചു. ആർമി. Indian Army. Jammu Kashmir. Pakistan Rangers. Major SN Nair. Malayali Soldier Killed in Jammu Kashmir. Latest News. Malayalam News. Malayala Manorama. Manorama Online

കാശ്മീർ: ജമ്മു കാശ്മീരിൽ ഉണ്ടായ സ്പോടനത്തിൽ കരസേനാ മേജറും ജവാനും കൊല്ലപ്പെട്ടു.

കശ്മീര്‍: ജമ്മു കശ്മീരിലെ രജൗറി ജില്ലയിലുണ്ടായ കുഴിബോംബ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി മേജറും. പുനെയില്‍ സ്ഥിര താമസക്കാരനായ മേജര്‍ ശശിധരന്‍ വി നായര്‍ (33) ആണ് മരിച്ചത്. നൗഷേര സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്.  ഒരു മേജറും ജവാനും വീരമൃത്യു വരിച്ചു എന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നെങ്കിലും മരിച്ചത് മലയാളിയാണെന്നുള്ള വിവരം കരസേന ഇന്നാണ് പുറത്തു വിട്ടത്. മേജറുടെ മൃതദേഹം രജോറിയിലെ ആര്‍മി ക്യാപില്‍ എത്തിച്ചു. അല്പ സമയത്തിനു ശേഷം മൃതദേഹം പൂനയിലേയ്ക്ക് കൊണ്ടു പോകും. പൂനയിലായിരിക്കും അന്തിമ ചടങ്ങുകള്‍ നടക്കുക. പ്രദേശത്ത് പട്രോളിംഗ് നടത്തുന്ന സൈനികരെ ലക്ഷ്യമാക്കി സ്ഥാപിച്ച കുഴിബോംബാണ് പൊട്ടിത്തെറിച്ചത്. പട്രോളിംഗിനിടെ സൈനികര്‍ അബദ്ധത്തില്‍ ഇതില്‍ ചവിട്ടുകയായിരുന്നു. പരിക്കേറ്റ ഉടനെ തന്നെ മേജറേയും സൈനികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സക്കിടെ മരിക്കുകയായിരുന്നു.  സ്‌ഫോടനത്തിന് പിന്നില്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമുകളോ, പാക് സൈന്യമോ, ഭീകരരോ ആകാമെന്ന് സൈന്യം ആരോപിച്ചു. 

ശ്രീനഗർ∙ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടു സൈനികർക്ക് വീരമൃത്യു. ആർമി മേജറും ജവാനുമാണ് കൊല്ലപ്പെട്ടത്. രാജൗരി ജില്ലയിലെ നൗഷേര മേഖലയിലായിരുന്നു. Army Major Killed. IED Blast. Jammu Kashmir. Latest News. Malayalam News. Malayala Manorama. Manorama Online

Army Major, Soldier Killed In IED Blast Near Line Of Control, കശ്മീരില്‍ കുഴിബോംബ് സ്‌ഫോടനം, രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു, Latest news in India, Top breaking headlines on politics, current affairs, news live from other states on business, technology - Mathrubhumi, Latest India News in Malayalam | Breaking News| India Politics | Mathrubhumi, Latest India News in Malayalam | Breaking News| India Politics | Mathrubhumi