1. എം.എ യൂസഫലിയുടെ വസതിയിൽ സന്ദർശനം നടത്തി രാഹുല്‍ ഗാന്ധി - വീഡിയോ  Asianet News
  2. രാഹുലിനെ സ്വവസതിയില്‍ വരവേറ്റ് യൂസഫലി  മാതൃഭൂമി
  3. യൂസഫലിയുടെ വീട്ടിൽ രാഹുൽ; നടന്നു കണ്ടു; ഇഷ്ടം പങ്കിട്ട് മടക്കം: വിഡിയോ  മനോരമ ന്യൂസ്‌
  4. രാഹുലിന് രണ്ടാംദിവസവും തിരക്കിട്ട കാര്യപരിപാടികൾ  മാതൃഭൂമി
  5. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

യു എ ഇ സന്ദർശനത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എം.എ യൂസഫലിയുടെ വസതിയിൽ സന്ദർശനം നടത്തി.

rahul gandhi visits ma yousuf ali''s home in uae , രാഹുലിനെ സ്വവസതിയില്‍ വരവേറ്റ് യൂസഫലി, UAE | Gulf | Mathrubhumi

യുഎഇ സന്ദർശനത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യവസായ പ്രമുഖൻ എം.എ യൂസഫലിയുടെ വസതിയിൽ സന്ദർശനം നടത്തികൊണ്ടാണ് അബുദാബിയിലെ തിരക്കിട്ട പരിപാടികൾക്ക് തുടക്കം കുറിച്ചത്.ശനിയാഴ്ചയാണ് രാഹുൽ യൂസഫലിയുടെ അബുദാബിയിലെ വീട്ടിലെത്തിയത്. വെളളിയാഴ്ചത്തെ പൊതുപരിപാടിക്കു ശേഷം ശനിയാഴ്ച ആദ്യം പോയത്. Rahul Gandhi. M. A. Yusuff Ali. UAE.

Dubai rahul gandhi visit , രാഹുലിന് രണ്ടാംദിവസവും തിരക്കിട്ട കാര്യപരിപാടികൾ, World News | Mathrubhumi Print Edition, World News | Mathrubhumi Print Edition

ന്യൂഡൽഹി: അജയ്​ ദേവ്​ഗൺ നായകനായ ബോളിവുഡ്​ ചിത്രം ദൃശ്യത്തിൽ നിന്ന്​ പ്രചോദനമുൾക്കൊണ്ട്​ കൊലപാതകം നടത്തിയ സംഭവത്തിൽ ബി.ജെ.പി നേതാവുൾ​െപ്പടെ അഞ്ച്​ പേർ അറസ്​റ്റിൽ. ബി.ജെ.പി നേതാവായ ജഗ്​ദീഷ്​ ക്രോട്ടിയ(65) ഇയാളുടെ മക്കളായ അജയ്​(36), വിജയ്​(38), വിനയ്​(31) ഇവരുടെ സുഹൃത്ത്​ നീലിഷ്​ കശ്യപ്​(28) എന്നിവരാണ്​ അറസ്​റ്റിലായത്​. 22കാരിയായ ട്വിങ്കിൾ ഡാഗ്ര എന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്​ അറസ്​റ്റ്​​. - India News | Madhyamam