1. എസ്ബിഐ ആക്രമണം: പ്രതികൾ പൊലീസ് മൂക്കിനു താഴെ; ഒളിക്കാൻ സിപിഎം സഹായം  മലയാള മനോരമ
  2. Janmabhumi Daily  ജന്മഭൂമി
  3. ജോലി പോകും, ദയയുണ്ടാകണം; എസ്ബിഐ ആക്രമിച്ച ഇടതു നേതാക്കളെ രക്ഷിക്കാന്‍ ശ്രമം  മലയാള മനോരമ
  4. എസ്ബിഐ ട്രഷറി ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാവിന്‍റെ പങ്ക് സ്ഥിരീകരിച്ച് പൊലീസ്  Asianet News
  5. ബാങ്കിൽ അക്രമം: എൻജിഒ യൂണിയൻ നേതാവ് ഒളിവിൽ  മലയാള മനോരമ
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

തിരുവനന്തപുരം ∙ ദേശീയ പണിമുടക്കിനിടെ എസ്ബിഐ ശാഖ അടിച്ചുതകർത്ത പ്രതികൾ ഒളിവിൽ കഴിയുന്നതു തിരുവനന്തപുരത്താണെന്നു സൂചന. ആക്രമണത്തിനു നേതൃത്വം നൽകിയ... SBI. All India Strike. National Strike. Hartal. Kerala Harthal. CITU. INTUC. Indian Railway. Trains Stopped. Trains Delayed. SBI Attacked. CPM. Latest News. Malayalam News. Malayala Manorama. Manorama Online

തിരുവനന്തപുരം: പണിമുടക്ക് ദിവസം തിരുവനന്തപുരത്തെ എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ എന്‍ജിഒ യൂണിയന്റെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യാതെ പോലീസ്. കേസ് നഷ്ടപരിഹാരം നല്‍കി, ഒത്തു തീര്‍പ്പാക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.  പരാതിയുമായി മുന്നോട്ട് പോയാല്‍ ബാങ്ക് ആക്രമിച്ചവരുടെ ജോലി പോകുമെന്നും ദയ ഉണ്ടാകണമെന്നുമാണ് ഒത്തു തീര്‍പ്പുകാരുടെ അപേക്ഷ. എന്നാല്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വഴങ്ങില്ലെന്നാണ് ബാങ്ക് നിലപാട്. ഒത്തുതീര്‍പ്പില്‍ തീരുമാനമാകും വരെ അക്രമികളുടെ അറസ്റ്റ് വൈകിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതേസമയം ബാങ്ക് ആക്രമിച്ച ഇടത് നേതാക്കള്‍ക്കെതിരെ വനിത ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെ അസഭ്യം വിളിച്ചുവെന്നും, അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടി വനിത ജീവനക്കാര്‍ റീജിയണല്‍ മാനേജര്‍ക്ക് പരാതി നല്‍കി. എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന നേതാവുമടക്കം 15 പേരാണ് കേസിലെ പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും രണ്ട് പേര്‍ കീഴടങ്ങിയതല്ലാതെ ആരെയും പിടികൂടിയിട്ടില്ല. പ്രധാന ഇടത് നേതാക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതേ ഉള്ളുവെന്നും, ഇവര്‍ ഒളിവിലാണെന്നുമെല്ലാമാണ് അറസ്റ്റ് വൈകുന്നതിന് കാരണമായി പോലീസ് പറയുന്നത്.

തിരുവനന്തപുരം∙ തിരുവനന്തപുരത്ത് പണിമുടക്ക് ദിവസം എസ്ബിഐ ആക്രമിച്ച സംഭവത്തിൽ ഇടതു നേതാക്കളെ രക്ഷിക്കാൻ ശ്രമം. നഷ്ടപരിഹാരം നൽകി കേസ് പിന്‍വലിപ്പിക്കാനാണു. എസ്ബിഐ ആക്രമണം. കേരള പൊലീസ്. ഇടതുപക്ഷം. SBI Attack. Kerala Police. LDF. Manorama News. Latest News. Malayalam News. Malayala Manorama. Manorama Online

ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ എന്‍ജിഒ യൂണിയന്‍ നേതാവ് സുരേഷ് ബാബുവിന്‍റെ പങ്ക് സ്ഥിരീകരിച്ച് പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ സുരേഷ് ബാബു ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ അറസ്റ്റിലായവർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകും.

തിരുവനന്തപുരം ∙ അഖിലേന്ത്യാ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനു മുന്നിലെ എസ്ബിഐ ട്രഷറി മെയിൻ ശാഖയിലെ മാനേജരുടെ കാബിൻ അടിച്ചുതകർക്കാൻ നേതൃത്വം നൽകിയ സിപിഎം. Bharat Bandh Strike. crime. Kerala News. Malayalam News. Manorama Online