1. അലോക് വർമയെ നീക്കുന്നതിന് പ്രധാനമന്ത്രിക്കൊപ്പം വോട്ട് ചെയ്ത ജസ്റ്റിസ് സിക്രിക്ക് ഉന്നത പദവി നല്‍കാന്‍ മോദിയുടെ അനുമതി  Azhimukham
  2. കോമൺവെൽത്ത് ട്രൈബ്യൂണിലേക്കില്ല; കേന്ദ്ര സർക്കാർ നിർദേശം നിരസിച്ച് എ.കെ.സിക്രി  മലയാള മനോരമ
  3. ജസ്റ്റിസ് സിക്രിയെ കോമണ്‍വെല്‍ത്ത് ട്രിബ്യൂണിലേക്ക് നാമനിര്‍ദേശം ചെയ്തു; ഏറ്റെടുക്കില്ലെന്ന് സിക്രി  മാതൃഭൂമി
  4. അലോക്‌ വർമയെ നീക്കിയ സമിതി അംഗം ജസ്റ്റിസ് എ കെ സിക്രിയെ കോമണ്‍വെല്‍ത്ത് ട്രിബ്യൂണലിലേക്ക് നാമനിർദേശം ചെയ്‌തു  Deshabhimani
  5. കേന്ദ്രസർക്കാറിന്‍റെ ഉന്നത പദവി വാഗ്​ദാനം വേണ്ടെന്ന്​ സിക്രി  മാധ്യമം
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

സിക്രിക്ക് ഈ നിയമനം നൽകാനുള്ള തീരുമാനം വന്നത് 'ഉന്നതതലങ്ങളിൽ' നിന്നാണെന്ന് റിപ്പോർട്ട് പറയുന്നു.

ന്യൂഡൽഹി∙ കോമൺവെൽത്ത് സെക്രട്ടറിയേറ്റ് ആർബിട്രൽ ട്രൈബ്യൂണലിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ നാമനിർദേശം നിരസിച്ച് ജസ്റ്റിസ് എ.കെ.സിക്രി. നിയമ സെക്രട്ടറിക്ക്. AK Sikri. Supreme Court. Alok Verma. Latest News. Malayalam News. Malayala Manorama. Manorama Online

Government nominates Justice Sikri to Commonwealth Secretariat Tribunal, ജസ്റ്റിസ് സിക്രിയെ കോമണ്‍വെല്‍ത്ത് ട്രിബ്യൂണിലേക്ക് നാമനിര്‍ദേശം ചെയ്തു; ഏറ്റെടുക്കില്ലെന്ന് സിക്രി, Latest news in India, Top breaking headlines on politics, current affairs, news live from other states on business, technology - Mathrubhumi, Latest India News in Malayalam | Breaking News| India Politics | Mathrubhumi, Latest India News in Malayalam | Breaking News| India Politics | Mathrubhumi

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ കെ സിക്രിയെ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയേറ്റ് ആര്‍ബിട്രല്‍ ട്രിബ്യൂണിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നാമ നിര്‍ദേശം ചെയ്തു. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌. കഴിഞ്ഞ മാസമാണ് ഇതുമായി ബന്ധപ്പെട്ട നാമനിര്‍ദേശം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. | National | Deshabhimani | Sunday Jan 13, 2019

ന്യൂഡൽഹി: സുപ്രീംകോടതി ജസ്​റ്റിസ്​ എ.കെ. സിക്രിക്ക്​ ഉന്നത പദവി വാഗ്​ദാനം ചെയ്ത് കേന്ദ്ര സർക്കാർ. കോമൺവെൽത്ത്​ സെക്ര​േട്ടറിയറ്റ്​ ആർബിട്രൽ ട്രൈബ്യൂണൽ അംഗത്വമാണ്​ മോദി സർക്കാർ സിക്രിക്ക് വാഗ്​ദാനം ചെയ്​തത്​. എന്നാൽ പദവി വേണ്ടെന്ന്​ സി​ക്രി നിയമകാര്യ സെക്രട്ടറിയെ അറിയിച്ചു. സി.ബി.​െഎ ഡയറക്​ടർ സ്ഥാനത്തുനിന്ന്​ അലോക്​ വർമയെ പുറത്താക്കാൻ ഉന്നതാധികാര സമിതിയിൽ​ പിന്തുണ നൽകിയതിനാണ് പദവി വാഗ്ദാനം ചെയ്തത്. മാര്‍ച്ച് 6നാണ് സിക്രി സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്നത്.  - India News | Madhyamam