1. അഗസ്ത്യാര്‍കൂടത്തെ മറ്റൊരു ശബരിമലയാക്കുമോ? 100 സ്ത്രീകള്‍ പ്രവേശിക്കും, നേരിടുമെന്ന് ആദിവാസി സംഘടനകള്‍  Azhimukham
  2. സ്ത്രീപ്രവേശന വിവാദങ്ങള്‍ക്കിടെ അഗസ്ത്യാര്‍കൂടം യാത്രക്ക് തുടക്കമായി  mediaonetv
  3. അഗസ‌്ത്യനെ കാണാൻ ഇന്നുമുതൽ വനിതകളും; രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 100 സ്ത്രീകള്‍  Deshabhimani
  4. ചരിത്രം കുറിച്ച് അഗസ്ത്യാർ മലയിലും സ്ത്രീ പ്രവേശം  മനോരമ ന്യൂസ്‌
  5. അഗസ്ത്യാർകൂട യാത്ര ഇന്നുമുതൽ; ആദ്യസംഘത്തിൽ ഒരു വനിതയും  News18 Malayalam
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക

അഗസ്ത്യാര്‍കൂടത്തിലേക്കുള്ള പ്രവേശനം ഇന്ന് (14-01-2019) മുതല്‍ ആരംഭിക്കുമ്പോള്‍ വിവാദങ്ങളും മല കയറുകയാണ്

100 സ്ത്രീകള്‍ ഉള്‍പ്പെടെ 4700 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രശസ‌്തമായ അഗസ‌്ത്യാർകൂട യാത്രയ‌്ക്ക‌് തിങ്കളാഴ‌്ചമുതൽ തുടക്കമാകും. ചരിത്രത്തിലാദ്യമായി അഗസ‌്ത്യാർകൂടത്തിലേക്ക‌് സ‌്ത്രീകൾ | Kerala | Deshabhimani | Monday Jan 14, 2019

ചരിത്രം കുറിച്ച് അഗസ്ത്യാർ മലയിലും സ്ത്രീ പ്രവേശം. ആദിവാസി ഗോത്ര സഭ നേരിയ പ്രതിഷേധം ഉയർത്തിയെങ്കിലും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയടങ്ങിയ ആദ്യ സംഘം മലയിലേക്ക് പുറപ്പെട്ടു. മലയിലെ പൂജയ്ക്കും ഇത്തവണ വനംവകുപ്പ് നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. അഗസ്ത്യാ മലയുടെ ചരിത്രത്തിലേക്കുള്ള യാത്രക്ക്. Women Entry In Agasthyarkoodam.

A woman in first team as agasthyarkoodam journey from today|അഗസ്ത്യാർകൂട യാത്രക്ക് ആദ്യ സംഘം ഇന്ന് പുറപ്പെടും. സംഘത്തിൽ ഒരു വനിതയുമുണ്ട്. സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന കാണി വിഭാഗം ബോണക്കാട് ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കും. എന്നാൽ ട്രക്കിങ്ങിനെത്തുന്ന സ്ത്രീകളെ തടയില്ല.